Parent Comeup With Allegation Against Christian Management School, after his daughter get a negative approach from the school.
അമ്പലത്തിലെ പായസമായതിനാല്‍ തന്റെ കുട്ടിയുടെ പിറന്നാള്‍ മധുരം അദ്ധ്യാപകരും സഹപാഠികളും നിരസിച്ചത് ചൂണ്ടിക്കാട്ടി പിതാവ് രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തായത്. ബൈജു സ്വാമിയെന്ന ഫെയ്‌സ്ബുക്ക് യൂസറാണ് നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കുണ്ടായ അനുഭവം വിശദീകരിച്ച് പോസ്റ്റിട്ടത്.